കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസന പ്രവർത്തനങ്ങളിലും മികച്ച മാതൃക കാഴ്ചവെച്ചതിന് 2025-ലെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അവാർഡിന് താജ് വയനാട് റിസോർട്ട് ആൻഡ് സ്പാ അർഹരായി. ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ് താജ് വയനാട് കരസ്ഥമാക്കിയത്.
സുസ്ഥിരമായ പ്രവർത്തനങ്ങൾ, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, നിരന്തരമായ പുരോഗതി എന്നിവ വിലയിരുത്തിക്കൊണ്ട് ജില്ലാ-സംസ്ഥാന തലത്തിലുള്ള വിദഗ്ധ പാനലുകൾ നടത്തിയ കർശനമായ പരിശോധനകൾക്ക് ശേഷമാണ് ഈ പുരസ്കാരം പ്രഖ്യാപിച്ചത്. ......
കൊച്ചി: ഏകീകൃത കുർബാനയ്ക്കായി നിലകൊള്ളുന്ന വിശ്വാസികളുടെ അവകാശ ശബ്ദത്തെ അടിച്ചൊതുക്കാൻ മാർ ജോസഫ് പാംപ്ലാനിയും പോലീസും ചേർന്ന് നടത്തുന്ന ഒരു ഭീഷണിക്കും സഭാ സ്നേഹികളായ വിശ്വാസികൾ വഴങ്ങില്ലെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റ് ചീഫ് കോഡിനേറ്റർ അഡ്വ. മത്തായി മുതിരേന്തി പറഞ്ഞു. ......
കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യന്റെ പരിശ്രമത്തിന്റെ ഫലമായി നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ (NFDB) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെടുന്നു. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം കേന്ദ്ര ക്യാബിനറ്റ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ ‘ലാലൻ’ സിംഗ് ഹൈദരാബാദിൽ നടന്ന NFDB യോഗത്തിലാണ് നടത്തിയത്. ......
ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി പുസ്തകോത്സവം സംബന്ധിച്ച വാർത്തകൾ മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾക്കായി 11 വിഭാഗങ്ങളിൽ അവാർഡ് ഏർപ്പെടുത്തി. പുസ്തകോത്സവ വാർത്തകൾ മികച്ച രീതിയിൽ ജനങ്ങളിൽ എത്തിക്കുന്ന വ്ലോഗർക്കും അവാർഡുണ്ട്.
സമഗ്ര കവറേജിന് അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ വിഭാഗത്തിലും മികച്ച റിപ്പോർട്ടർക്ക് അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ വിഭാഗത്തിലും മികച്ച ഫോട്ടോഗ്രാഫർക്ക് അച്ചടി വിഭാഗത്തിലും മികച്ച ക്യാമറപേഴ്സന് ദൃശ്യ വിഭാഗത്തിലുമാണ് അവാർഡ് നൽകുക. ......
കൊച്ചി: മാസ്റ്റർപീസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം റോയൽ സിനിമാസ് ബ്രഹ്മാണ്ഡ ചിത്രങ്ങളായ മൂന്ന് പാൻ ഇന്ത്യൻ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം കൊച്ചി ലുലു മാരിയറ്റിൽ പ്രഖ്യാപിച്ചത്.ലോക സിനിമയിലെ ഇതിഹാസങ്ങളായ ദി ലോർഡ് ഓഫ് ദി റിംഗ്സ്, പൈറേറ്റ് സ് ഓഫ് ദി കരീബിയൻ, ദി മാട്രിക്സ് എന്നീ ചിത്രങ്ങളിലെ ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ആൻഡ്രൂ സ്റ്റെ ഹ് ലിന് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ എത്തുന്നത് റോയൽ സിനിമാസ് നിർമിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ്. എ. ആർ. ......
വെൺമണി: തൊഴിലുറപ്പ് തകർക്കാനുള്ള കേന്ദ്ര സർക്കാർ നിയമത്തിനെതിരെ വെണ്മണിയിൽ ചാങ്ങമല നടന്ന അസംബ്ലിയിൽ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം കെ എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ബിന്ദു ടി അധ്യക്ഷത വഹിച്ചു. ......
വെണ്മണി: വെണ്മണി സെഹിയോൻ മാർത്തോമ്മാ ദൈവാലയത്തിന്റെ 122 ആമത് ഇടവകദിനവും കൺവൻഷനും
ജനുവരി 8 മുതൽ 11 വരെ വെൺമണി സെഹിയോൻ ദൈവാലയത്തിൽ നടത്തും.
8 മുതൽ 10 വരെ വൈകിട്ട് 6 : 30 നു നടക്കുന്ന ഇടവക കൺവൻഷനിൽ
ചുവടെ ചേർക്കുന്നവർ
പ്രാസംഗീകർ ആയിരിക്കും. 8 നു റവ. ......
ചെന്നിത്തല : വൈ എം സി ഏ
യുടെ യുവജന വിദ്യാർത്ഥി വിഭാഗമായ യൂണി-വൈ ക്ലബ്ബിന്റെ ഉദ്ഘാടനവും, “സ്നേഹത്തോടെ ഒരു ഉരുള” എന്ന സേവന പദ്ധതിയുടെ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് അംഗം ബിനി ജയിൻ നിർവ്വഹിച്ചു. ചെന്നിത്തല
വൈ എം സി എ
യുടെ ക്രിസ്തുമസ് പുതുവത്സര കുടുംബസംഗമത്തിൽ വച്ച് വൈഎംസിഎ കുടുംബാംഗമായ ബിനി ജയിന് ആദരവും നൽകി. ......
ചെങ്ങന്നൂർ: റോട്ടറി ക്ലബ്ബിൻ്റെ
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ
പ്രസിഡണ്ട്
ജേക്കബ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടത്തി.
ഡിസ്ട്രിക്ട് ഓപ്പോൾ ചെയർമാൻ
ജോഷ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. തദവസരത്തിൽ ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട
മനീഷ് കീഴാമoത്തിൽ, വൈസ് ചെയർമാൻ
സാലി ജെയിംസ്, റോട്ടറി അംഗങ്ങൾ കൂടിയായ
മറിയാമ്മ ജോൺ ഫിലിപ്പ്,
റെജി കോശി കാഞ്ഞിക്കൽ എന്നിവരെ ആദരിച്ചു. ......
സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിൻ്റെ ഒന്നാം സമ്മേളനം 2026 ജനുവരി 6 ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിക്കും. സീറോമലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവ് നയിക്കുന്ന ധ്യാന ചിന്തകളോടെ ആയിരിക്കും സിനഡ് സമ്മേളനം ആരംഭിക്കുന്നത്. ......